o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി: ഇല്ലത്തു താഴെ ചൈതന്യ ഹൗസിൽ പത്മനാഭൻ നായർ (79) അന്തരിച്ചു. തലശ്ശേരി സഹകരണ മിൽക്ക് സോസൈറ്റി മുൻ സെക്രട്ടറി ആയിരുന്നു.

ഭാര്യ :എ.വി.ശൈലജ (തലശ്ശേരി നഗര സഭ മുൻ അംഗം, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ ഡയരക്ടർ, മലബാർ പ്രവാസി വെൽഫെയർ കോ- ഓപ്പ് സോസൈറ്റി ഡയരക്ടർ). 

മകൾ : നീത. മരുമകൻ :ബിജിത്ത് മനോഹരൻ (മാഹി വൈദ്യുതി വകുപ്പ്).സഹോദരി :രുക്മിണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്ര തീരം ശ്മശാനത്തിൽ.

Post a Comment

Previous Post Next Post