o *ജനുവരി 1 മുതൽ മാഹിയിൽ ഹെൽമറ്റ് നിർബന്ധമാക്കുന്നു*
Latest News


 

*ജനുവരി 1 മുതൽ മാഹിയിൽ ഹെൽമറ്റ് നിർബന്ധമാക്കുന്നു*

 *ജനുവരി 1 മുതൽ മാഹിയിൽ ഹെൽമറ്റ് നിർബന്ധമാക്കുന്നു* 



മാഹി ' പുതുച്ചേരി ട്രാഫിക് പോലീസ് 'മിഷൻ സീറോ ഫെറ്റാലിറ്റി' യുടെ ഭാഗമായി, 2025 ജനുവരി 01 മുതൽ ഹെൽമറ്റ് ഉപയോഗം നിർബന്ധിതമായി നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി ട്രാഫിക് പോലീസ് ബോധവൽക്കരണവും, റോഡ് സുരക്ഷാ ബോധവത്കരണ കാമ്പെയ്‌നുകൾ തുടങ്ങിയവ ഉണ്ടായിരിക്കും


 നിയമലംഘനം നടത്തുന്നവരുടെ മേൽ  1000 രൂപ പിഴയും  3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡും ചെയ്യും

Post a Comment

Previous Post Next Post