o ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്
Latest News


 

ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്

 ഉത്തര മേഖല പ്രൈസ് മണി ചെസ് ടൂർണമെൻ്റ്



ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽയങ്ങ്  പയനിയേർസ് 

ലൈബ്രറി, റീഡിങ്ങ് റൂം , ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

കണ്ണൂർ ചെസ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ

ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ്

2025 ജനുവരി 5 ഞായർ

ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഓഡിറ്റോറിയത്തിൽ വെച്ച് 15 വയസ്സ് വരെയു, ഓപ്പൺ വിഭാഗങ്ങളിലുമായി രണ്ട് മൽസരങ്ങൾ. വിജയകൾക്ക് പ്രൈസ് മണിയും ട്രോഫിയും മായി 45 സമ്മാനങ്ങൾ


അന്വേഷണങ്ങൾക്ക്

ഫോൺ: 9496142366,

9447413098

Post a Comment

Previous Post Next Post