o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



ദീർഘകാലമായി പോണ്ടിച്ചേരിയിൽ താമസിച്ചു വരുന്ന  , മുക്കാളി , കല്ലാമല സ്വദേശി മണപ്പട്ടിൽ താഴെ കുനിയിൽ പൊക്കൻ്റെ മകൻ നാരായണൻ(80)  നിര്യാതനായി . 

റോഡപകടത്തെ തുടർന്ന് പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ  ചികിൽസയിൽ കഴിയുമ്പോൾ ഇന്നലെ (19) - നാണ് മരണം സംഭവിച്ചത്. 

സംസ്കാരം പോണിച്ചേരി കരുവടികുപ്പം ശ്മശാനത്തിൽ ഡിസംബർ 21 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും . എഴുപതുകളിലും എൺപതുകളിലും ഇദ്ദേഹം പോണ്ടിച്ചേരിയിൽ നടത്തിയിരുന്ന ഹോട്ടൽ മലയാളികളുടെ ഇടയിൽ പ്രശസ്തമായിരുന്നു.

ഭാര്യ കമല

മക്കൾ: ബീന ,ബിന്ദു, 

മരുമക്കൾ കുമാർ, രഞ്ജിത്ത്, 

പേരക്കുട്ടികൾ അക്ഷയ , കെവിൻ, ദിവ്യൻ

Post a Comment

Previous Post Next Post