Home വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. MAHE NEWS December 19, 2024 0 വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.നാളെ 20-12-2024 ന് വെള്ളിഴായ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോയ്യോട്ട് തെരു, പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻകാവ് എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Post a Comment