o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട്  അങ്കണവാടിക്ക് സമീപം വിമുക്ത ഭടൻ ഉഷസ്സിൽ  

ബി. സേതുമാധവൻ (73) അന്തരിച്ചു.

അച്ഛൻ : പരേതനായ ബാലറാം.

അമ്മ : പരേതയായ നാണി.

ഭാര്യ:  ഉഷാകുമാരി.  

മക്കൾ : സജിത്ത്കുമാർ (ദുബായി), എസ്. സുധീഷ് കുമാർ (അരുണാചൽ പ്രദേശിൽ വീരമൃത്യു വരിച്ച സൈനികൻ).

മരുമക്കൾ : സവിനയ സുധീഷ് കുമാർ (മക്രേരി), റീമ സജിത്ത് കുമാർ  (പാപ്പിനിശ്ശേരി).

സഹോദരങ്ങൾ: സരള (അഴിയൂർ), ഭവാനി (തിരുവങ്ങാട്), പരേതരായ ദാസൻ, വൽസല.

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post