o ലീഡറെ അനുസ്മരിച്ചു
Latest News


 

ലീഡറെ അനുസ്മരിച്ചു

 ലീഡറെ അനുസ്മരിച്ചു



മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ സമുന്നത കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ 14- മാത് ചരമ വാർഷിക ദിനം ആചരിച്ചു. കരുണാകരന്റെറെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, തുടർന്ന് അനുസ്‌മരണ യോഗവും നടത്തി. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ,പി.കെ.ശ്രീധരൻ സംസാരിച്ചു.

ടി.കെ.ജയൻ സ്വാഗതവും സി.

അജിതൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post