നിര്യാതനായി
ചൊക്ളി: ഒളവിലത്തെ പില്ല്യാരത്ത് പുരുഷോത്തമൻ (80) നിര്യാതനായി
മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുര സേവാസമിതി സ്ഥാപക വൈസ് പ്രസിഡന്റും മടപ്പുര കോമരവുമായിരുന്നു.
മയില്യാട്ട് ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റും, നാരായണൻപറമ്പ് നന്ദകുമാർ ടീ ഷോപ്പ് ഉടമയുമാണ് ഭാര്യ: സരോജിനി. മക്കൾ: ഷീല,
ശോഭ,രാജേഷ്,സജീഷ്,സുമേഷ്, ഷീബ, മനോജൻ,സീമ,ലേഖ, പരേതനായ നന്ദകുമാർ, മരുമക്കൾ: ബാബു (ഒളവിലം), മനോജ് (ഓട്ടച്ചിമാക്കൂൽ), ഷാജ് (പൊന്ന്യം), അനീഷ് (അഴിയൂർ), ഷീന,പരേതനായ പ്രകാശൻ.
സഹോദരങ്ങൾ: രവീന്ദ്രൻ, പ്രേമി, ചിത്ര, ശ്രീനിവാസൻ, പരേതരായ ശ്രീധരൻ, രാഘവൻ,രാജൻ,ഗംഗാധരൻ,ചന്ദ്രൻ.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ
Post a Comment