o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



 ഈസ്റ്റ് പള്ളൂർ :കമ്മ്യൂണിറ്റി ഹാളിന് സമീപം നടുക്കേളോത്ത് ഫാറുഖ് (76) നിര്യാതനായി.

പരേതരായ 

കൈതാൽ അബു മാണിക്കോത്ത് നബീസു എന്നിവരുടെ മകൻ.


ഭാര്യ: ബൽക്കീസ്.


മക്കൾ :ഷഫീർ, ഫാത്തിമ


മരുമക്കൾ :സൽമത്ത്, അജീർ


സഹോദരങ്ങൾ: ആമിന,ഷാഫി.

Post a Comment

Previous Post Next Post