*ബാലൻ പാലിക്കണ്ടിയുടെ ചിത്ര പ്രദർശനം ഡിസംബർ 29 നു ആരംഭിക്കും!*
മാഹി: പ്രശസ്ത ചിത്രകാരൻ ബാലൻ പാലിക്കണ്ടിയുടെ ചിത്രപ്രദർശനം 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 2 വരെ മാഹി മലയാള കലാഗ്രാമത്തിൽ നടക്കും.
29 നു രാവിലെ 9.30 നു പ്രമുഖ ചിത്രകാരനും പ്രഭാഷകനുമായ കെ.കെ.മാരാർ പ്രദർശനം ഉദ്ഘാടനം ചെയ്യും.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ചിത്ര പ്രദർശനത്തോടനുബന്ധിച്ചു നടക്കുന്ന സായാഹ്ന സംഗമത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കടെുക്കും.
.
Post a Comment