*സഞ്ചയനം നാളെ*
കഴിഞ്ഞ ദിവസം അന്തരിച്ച മാഹി സിവിൽ സ്റ്റേഷൻ റിട്ട.ജീവനക്കാരൻ ഒളവിലം പറകുന്നുമ്മൽ ഹൃദിയിൽ ജനാർദന(65)ൻ്റെ സഞ്ചയനം ഞായറാഴ്ച്ച
പാറക്കലിലെ പഴയ കാല വ്യാപാരിയായ പരേതനായ കൃഷ്ണൻ്റെയും (കിട്ടേട്ടൻ ) കല്ല്യാണിയുടെയും മകനാണ്
ഭാര്യ: പ്രഭാവതി.
മക്കൾ: ആകാശ് (ദുബായ്), അക്ഷയ.
സഹോദരങ്ങൾ: സുരേന്ദ്രൻ (ദുബായ്), ശ്യാമള, ഷൈജ (കണ്ണൂർ കലക്ടറേറ്റ്
Post a Comment