o പൂർവ്വ വിദ്യാർഥി സംഗമം 28ന്
Latest News


 

പൂർവ്വ വിദ്യാർഥി സംഗമം 28ന്

 പൂർവ്വ വിദ്യാർഥി സംഗമം 28ന് 



മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ  പ്രീ - ഡിഗ്രി ബാച്ചായ മാക്മെയിറ്റ് 70_72 പൂർവ്വ വിദ്യാർഥികളുടെ സംഗമം 28ന് ശനിയാഴ്ച്ച മാഹി റിട്ട്‌സ് എവന്യു ഹോട്ടലിൽ വെച്ച് നടക്കുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.രാവിലെ 10ന്  ആരംഭിക്കുന്ന സംഗമം കലാപരിപാടികളോടെ വൈകിട്ട് 4ന് സമാപിക്കും

Post a Comment

Previous Post Next Post