*ഡോക്യുമെന്റ് റൈറ്റർ മുകുന്ദൻ മാഷ് പൂഴിയിൽ അന്തരിച്ചു.*
അഴിയൂർ:അഴിയൂർ ചുങ്കത്ത് ഡോക്യുമെന്റ് റൈറ്റർ ആയി ജോലി ചെയ്യുന്ന മുകുന്ദൻ മാഷ് പൂഴിയിൽ അന്തരിച്ചു.
പരേതരായ കേളപ്പൻ,ജാനകി എന്നിവരുടെ മകനാണ്. ഭാര്യ : രമ, മക്കൾ :ഗാനിഷ്,അശ്വതി. മരുമക്കൾ: ഉദയൻ, മമിത
സഹോദരങ്ങൾ: ജാനകി ,പരേതനായ വാസു ,
അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൻ്റെ തുടക്ക കാലഘട്ടം മുതൽ ക്ഷേത്രം ഡയറക്ടർ, ദീർഘകാലം ക്ഷേത്രം സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.
*അഴിയൂർ ചുങ്കത്തെ സർവ്വീസ് ബൂത്ത് ഉടമ മുകുന്ദൻ മാഷിൻ്റെ നിര്യാണത്തിൽ ആദരസൂചകമായി 2 മണി മുതൽ 4 മണി വരെ അഴിയൂർ ചുങ്കം ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു*
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, അഴിയൂർ ചുങ്കം യൂണിറ്റ്

Post a Comment