നിര്യാതയായി
പരേതരായ ആവിക്കൽ ഭാർഗ്ഗവൻ - ലക്ഷമി ദമ്പതികളുടെ മകൾ കുഞ്ഞിപ്പള്ളി കല്ലാമല ചന്ദ്രകലയിൽ ശശികല ചന്ദ്രൻ (75) നിര്യാതയായി
ഭർത്താവ് പരേതനായ വി.വി. ചന്ദ്രൻ.
മക്കൾ: വി.സരോഷ് (ദുബായ് ) സംഗീത അനിൽകുമാർ (ഇരിട്ടി)
മരുമക്കൾ:അനിൽകുമാർ (ഇരിട്ടി) ബിനിഷ സരോഷ് (മാഹി) സഹോദരങ്ങൾ:
എസ്. രവീന്ദ്രൻ, സതീശൻ, ലതാരാജൻ, ശ്രീകലശിവപ്രകാശ്.
സംസ്ക്കാരം 19/11/ 2024 ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment