o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി. '



ചൊക്ലി: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം അത്തന്റെ വിട അഷ്റഫ് ( 52 ) നിര്യാതനായി. ദീർഘകാലം ദുബൈയിൽ പ്രവാസിയായിരുന്നു.

പരേതരായ കുഞ്ഞിമൂസയുടെയും അയിശുവിന്റെയും മകനാണ്.

ഭാര്യ: ജസീല (ഒളവിലം).

മക്കൾ: സഹൽ (ദുബൈ) സെൻഹ , സിദാൻ (ഇരുവരും വിദ്യാർത്ഥികൾ ).

സഹോദരന്മാർ: ഇബ്രാഹിം, മാമി , സഫിയ, നസീമ, ഷാഹിദ .

Post a Comment

Previous Post Next Post