ട്രെയിൻ തട്ടി മരണപ്പെട്ടു
മാഹി ഗവ. ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ പരേതനായ ശ്രീനാഥിൻ്റെയും സിന്ധുവിൻ്റെയും (രാജി )മകൻ വിഷ്ണു [അപ്പു](30)മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടു
സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ
സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ
Post a Comment