o വിദ്യാഭ്യാസ സഹായം നൽകി
Latest News


 

വിദ്യാഭ്യാസ സഹായം നൽകി

 *വിദ്യാഭ്യാസ സഹായം നൽകി*



മാഹി : നിർധനരായ  കുടുംബത്തിലെ  മിടുക്കിയായ  ഒരു വിദ്യാർത്ഥിനിക്ക്  തുടർ പഠനത്തിനു വേണ്ട സാമ്പത്തിക  സഹായം  ഗ്രീൻസ് കൾച്ചറൽ സെന്റർ മാഹി  നൽകി.


ചടങ്ങിൽ പ്രസിഡന്റ് ഖാലിദ് കണ്ടോത്ത്, സെക്രട്ടറി ഇഫ്തിയാസ് മഞ്ചക്കൽ, ഇബ്രാഹിം കുട്ടി തൊണ്ടന്റവിട, ഇ കെ മുഹമ്മദലി, റഫീഖ് തയ്യുള്ളതിൽ, അൻസാർ എ വി, അബ്ദുൽ കരീം, ഇർഫാൻ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post