o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി: വളവിൽ പഴയ ഐസ്പ്ളാൻ്റിന് സമീപം അജയം വീട്ടിൽ പരേതനായ അജയൻ്റെ ഭാര്യ പ്രീതി [51] മരണപ്പെട്ടു

കൊയിലാണ്ടിയിലെ പരേതനായ നാരായണൻ്റെയും വിലാസിനിയുടെയും മകളാണ്

മക്കൾ:അശ്വിനി ,സൗമ്യ

മരുമക്കൾ: സവി കൊയിലാണ്ടി, ധനേഷ് പള്ളൂർ

സഹോദരങ്ങൾ: രഞ്ജിനി [പരേത], ബൈജു, ഷൈമ തുളസി

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post