o വടകര ബ്ലോക്ക് കേരളോത്സവം ഒമ്പതിന് തുടങ്ങും
Latest News


 

വടകര ബ്ലോക്ക് കേരളോത്സവം ഒമ്പതിന് തുടങ്ങും

 വടകര ബ്ലോക്ക് കേരളോത്സവം ഒമ്പതിന്  തുടങ്ങും



അഴിയൂർ  :വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം  ഡിസംബർ  ഒമ്പത്  മുതൽ  പതിനഞ്ച്  വരെ നടത്താൻ സംഘാടക സമിതി രൂപവത്കരിച്ചു.പതിനാലിന്  കായികമത്സരങ്ങൾ  ചോമ്പാല മിനി സ്റ്റേഡിയത്തിലും  പതിന ഞ്ചിന്  കലാമത്സരങ്ങൾ മടപ്പള്ളി ഹൈസ്കൂളിലും നടക്കും. .യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക്  വൈസ് പഞ്ചായത്ത് പ്രസിഡണ്ട്  വി  കെ  സന്തോഷ് അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശശികല ദിനേശൻ, കെ പി സൗമ്യ, കെ എം സത്യൻ ,അഴിയൂർ  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ രമ്യ കരോടി, വി  കെ  ജസീല,, പറമ്പതത്  പ്രഭാകരൻ,,പ്രദീപ് ചോമ്പാല,, വി മധുസൂദനൻ, പി  സുജിതത്  കെ  പി  മുഹമ്മദ്,, വി  പി  രാഘവൻ,. കെ  വി  രാജൻ ,കെ  പി  പ്രമോദ് ,എന്നിവർ സംസാരിച്ചു. ഭാരവാഹികൾ  കെ പി ഗിരിജ (ചെയർ) ദീപുരാജ്  (ജന കൺ)

Post a Comment

Previous Post Next Post