o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



പാറാൽ : ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം കല്ലിൽ താഴെ ഗീതാ റെസ്റ്റോറൻറ് ഉടമ ചെറിയാണ്ടി മീത്തൽ സി.എം ജാനു (76) അന്തരിച്ചു.

 ഭർത്താവ് :പരേതനായ ചോയി 

മക്കൾ: രമേശൻ, ഗീത. 

മരുമക്കൾ :രസിത പരേതനായ മോഹനൻ.

സഹോദരങ്ങൾ :യശോദ, രവീന്ദ്രൻ, പരേതരായ ദേവകി, നാണു, ശാരദ.

Post a Comment

Previous Post Next Post