o നിര്യാതയായി
Latest News


 

നിര്യാതയായി




നിര്യാതയായി

മയ്യഴി പുത്തലം ദേശത്ത് മാധവത്തിൽ പരേതനായ കൊപ്പരക്കളത്തിൽ മാധവൻ്റെ ഭാര്യ ശാന്താ മാധവൻ (81) നിര്യാതയായി.

മക്കൾ: ദിവേഷ് മാധവ് (അബുദാബി, ദീപാ മാധവ് (അമൃതാ പബ്ളിക്ക് സ്കൂൾ. വടകര)

മരുമക്കൾ: വിജേദ ദീ വേഷ് (അബുദാബി), സബീൽ കുമാർ (യൂണിയൻ ബാങ്ക്)

സഹോദരങ്ങൾ: സി. കൃഷ്ണൻ, വി.പി.രാജൻ,  പരേതരായ സാമിനാഥൻ, സരോജിനി, വി.പി.ഗംഗാധരൻ


ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് മയ്യഴി വാതക ശ്മശാനത്തിൽ

Post a Comment

Previous Post Next Post