വഖഫ് സെമിനാർ നടത്തി
മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി നിർദ്ധിഷ്ട വഖഫ് ഭേദഗതി ബില്ലിലെ,,
നിഗുഡതകളും, ആശങ്കകളും, സംബന്ധിച്ചു വഖഫ് സെമിനാർ നടത്തി.,
കേരള വഖഫ് ബോർഡ് മെമ്പർ അഡ്വക്കേറ്റ് പി വി സൈനുദ്ധീൻ മുഖ്യഭാഷണം നടത്തി.
പ്രസിഡന്റ് കെ ഇ മമ്മു അധ്യക്ഷം വഹിച്ചു., സെക്രട്ടറി ടി കെ വസീം സ്വാഗതവും,, ട്രഷറർ എ വി യുസുഫ് നന്ദിയും പറഞ്ഞു.
ഷമീർ സഖാഫി,, അബ്ദുൽ കാദർ ചാലക്കര,,
അഷ്‌റഫ് ഹാജി പന്തക്കൽ,,
അബ്ദുൽ അസീസ് പള്ളൂർ,,
മമ്മു ഹാജി ഈസ്റ്റ് പള്ളൂർ,,
സിദീഖ് ഷാലിമാർ,, കുഞ്ഞിമുഹമ്മദ്,, സാലിഹ് പി കെ വി, അഷ്‌റഫ് ഹാജി കല്ലാപള്ളി,,
ഷംസുദ്ദീൻ മഞ്ചക്കൽ,,
നാസർ മാടോൾ,,
അഷ്‌റഫ് ഹാജി..
എന്നിവർ സംസാരിച്ചു...
പി മുഹമ്മദ് താഹിർ,,
റാഷി മാഹി,,
നിസ്താർ,,
ജലാലുദ്ദീൻ പാറാൽ എന്നിവർ നേതൃത്വം നൽകി..

Post a Comment