ശീതകാല പച്ചക്കറികൾ നട്ടു.
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പുത്തലം ക്ഷേത്ര പരിസരത്ത് കാബേജ് ,ബ്രക്കോളി,കോളി ഫ്ലവർ തൈകൾ നട്ടു
പരിപാടി സി പി എം മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ് ഉല്ഘാടനം ചെയ്തു.
കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു
പ്രസിഡൻ്റ് മനോജ് പുത്തലം അധ്യക്ഷനായി
ട്രഷറർ രജി പി നന്ദി പറഞ്ഞു സതീശൻ സി ഏച്ച് പ്രജില ഹരിലാൽ വിജിത്ത് പി പി എന്നിവർ സംസാരിച്ചു

Post a Comment