പെൻഷൻ തുക വർദ്ധിപ്പിച്ചു
പുതുച്ചേരി: ഭിന്നശേഷിക്കാർക്കുള്ള പ്രതിമാസ പെൻഷൻ തുക വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി
പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ കരുണ അസ്സോസിയേഷൻ പുതുച്ചേരി മന്ത്രിക്കും, പുതുച്ചേരിയിലെയും മാഹിയിലെയും ഉന്നത ഉദ്യോഗസ്ഥർക്കും , മാഹിയിലെ ജനപ്രതിനിധിക്കും നിവേദനം നല്കിയിരുന്നു.
പുതുച്ചേരിയിലെ ഭിന്നശേഷിക്കാരായ 21329 പേർക്ക് ഇതിൻ്റെ ഗുണം ലഭിക്കും

Post a Comment