നിര്യാതനായി.
പള്ളൂർ കമ്മ്യുണിറ്റിഹാളിന് സമീപം ശിവകൃപയിൽ അരവിന്ദൻ (65) നിര്യാതനായി.
ഭാര്യ: ശോഭന. മക്കൾ: ആൻസി (അദ്ധ്യാപിക, ഗവ.എൽ പി സ്കൂൾ ചെറുകല്ലായി), ആൻസിൽ അരവിന്ദ് (മന്ത്രാ ക്രിയേഷൻസ് പള്ളൂർ) അൻസിത്ത് (ഹെഡ് കോൺസ്റ്റബിൾ മാഹി പോലീസ്) മരുമക്കൾ: രാജേഷ്, അശ്വനി, റബിന.
സംസ്കാരം ഇന്ന്(ഒക്ടോബർ 6) വൈകുന്നേരം 4 മണിക്ക്.

Post a Comment