എക്സിക്യൂട്ടീവ് യോഗം
മാഹി: ചാലക്കര ദേശം കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം കെ പി വാത്സന്റെ അധ്യക്ഷതയിൽ ചേർന്നു, കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്ന റിനീഷ് പി പി യുടെ നിര്യാണത്തെ തുടർന്നുണ്ടായ ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് കെ ചിത്രനെ കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു...
ഖജാൻജിയായി ഗംഗൻ അഞ്ചരക്കണ്ടിയെ തെരഞ്ഞെടുത്തു
സിനി സുമേഷ് സ്വാഗതവും, മർസീന നന്ദിയും പറഞ്ഞു...

Post a Comment