o പുതിയ പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു*
Latest News


 

പുതിയ പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു*

 *പുതിയ പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു* 



 ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻ, മാഹിയുടെ ജനറൽ ബോഡി വാർഷിക യോഗം  ഇന്ന് മാഹി ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ചു നടന്നു. യോഗത്തിൽ പുതിയ പെൻഷൻ സമ്പ്രദായം പിൻവലിക്കാൻ പുതുചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓണററി പ്രസിഡന്റ്‌ ശ്രീ. ഇ. വി. രാമചന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. അബ്ദുള്ള നന്ദി പ്രകാശിപ്പിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു കമ്മിറ്റി രൂപീകരിച്ചു.


പ്രസിഡന്റ്‌ : സഞ്ജീവ് എ കെ 

സെക്രട്ടറി : പ്രമോദ് കുമാർ കെ കെ 

വൈസ് പ്രസിഡന്റ്‌ : പ്രിയങ്ക  & അനിത 

ജോയിന്റ് സെക്രട്ടറി : അരുൺ കുമാർ & സുജിഷ് 

ട്രഷറർ : അബ്ദുള്ള

Post a Comment

Previous Post Next Post