o ഭാരതീയവിചാരകേന്ദ്രം സരസ്വതി ദക്ഷിണയും കുടുംബ സംഗമവും
Latest News


 

ഭാരതീയവിചാരകേന്ദ്രം സരസ്വതി ദക്ഷിണയും കുടുംബ സംഗമവും

 

*ഭാരതീയവിചാരകേന്ദ്രം സരസ്വതി ദക്ഷിണയും കുടുംബ സംഗമവും*


മാഹി: നവംബർ മൂന്നിന് ഞായറാഴ്ച 3-30 ന് പള്ളൂർ  ഇരട്ടപ്പിലാക്കൂൽ എ.വി. എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സരസ്വതി ദക്ഷിണയും കുടുംബസംഗമവും പരിപാടിയിൽ ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തെ അധികരിച്ച് സി. സദാനന്ദൻ മാസ്റ്റർ സംസാരിക്കുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post