**മുസ്തഫയ്ക്ക് സാന്ത്വനമായി കാക്കിക്കുള്ളിലെ കാരുണ്യഹസ്തങ്ങൾ*
മാഹി: തകരാറിലായ വൃക്കകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന ബാൻഡ് കലാകാരൻ ഉരുവച്ചാൽ കാരറ്റ സ്വദേശി മുസ്തഫയ്ക്ക് സാന്ത്വനമായി മാഹി ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥർ
പുതുച്ചേരി വിമോചന ദിനത്തിൻ്റെ ഭാഗമായി നടത്തേണ്ട പരേഡ് പരിശീലനത്തിനിടെയാണ് ബാൻഡ് സംഘത്തിലെ മുസ്തഫയുടെ രോഗാവസ്ഥയെപ്പറ്റി അറിയുന്നത്
തുടർന്ന് പരേഡ് സംഘത്തിലെ ഐ ആർ ബി ബറ്റാലിയൻ മാഹി ഡിറ്റാച്ച്മെൻ്റ് കമാൻഡർ രജീഷ് കെ എം ൻ്റെ നേതൃത്വത്തിൽ ബറ്റാലിയനിലെ മുഴുവൻ ഉദ്യോഗസ്ഥരും ചേർന്ന് തുക സമാഹരിച്ച് പരേഡിന് ശേഷം ഗ്രൗണ്ടിൽ വെച്ച് മുസ്തഫയ്ക്ക് കൈമാറി

Post a Comment