Home അന്തരിച്ചു MAHE NEWS November 07, 2024 0 അന്തരിച്ചുചോമ്പാല: കല്ലാമല കൊടക്കാട്ട് കണ്ടിയിൽ അശോകൻ (ബാലഗോപാൽ) (58) അന്തരിച്ചു. പരേതരായ കണാരന്റെയും മാതുവിന്റെയും മകനാണ്. സഹോദരൻ ഉത്തമൻ. സംസ്കാരം ഇന്ന് കാലത്ത്10 മണി വീട്ട് വളപ്പിൽ
Post a Comment