o വികസന സെമിനാർ 21 ന്
Latest News


 

വികസന സെമിനാർ 21 ന്

 വികസന സെമിനാർ 21 ന്



മാഹി: സി പി ഐ എം തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പന്തക്കലിൽ നടക്കും. സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ 

മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനംചെയ്യും. മുൻ എംഎൽഎ ഡോ : വി രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു സംസാരിക്കും.

Post a Comment

Previous Post Next Post