o മോക് ഡ്രിൽ നടത്തുന്നു
Latest News


 

മോക് ഡ്രിൽ നടത്തുന്നു

മോക് ഡ്രിൽ  നടത്തുന്നു



 മാഹിയുടെ തീരപ്രദേശങ്ങളിൽ 2024 നവംബർ 20.21 തീയതികളിലായി ഫിഷറീസ് വകുപ്പ്. അഡ്മിനിസ്ട്രീറ്റീവ് വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇന്ത്യൻ നേവിയും  ഇന്ത്യൻ കോസ്റ്റ് കാർഡും. കോസ്റ്റൽ പോലീസും. ലോക്കൽ പോലീസും സംയുക്തമായി തീരസുരക്ഷ എക്സൈസ് ആയ ( മോക് ഡ്രിൽ ) SEA  VIGIL - 01/24 നടത്തുകയാണ്

 ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലർത്തേണ്ടതും കടലിൽ സംശയം തോന്നുന്ന ബോട്ടുകൾ വള്ളങ്ങൾ മറ്റു യാനങ്ങൾ ശ്രദ്ധയിൽ പെടുകയോ അപരിചിതരായ ആളുകളെ കാണുകയോ ചെയ്താൽ തൽസമയം നിരീക്ഷിക്കേണ്ടതും അതാത് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്

MAHE PS  - 04902332323

INSPECTOER - 9543673426

SI - 9495749782

Post a Comment

Previous Post Next Post