o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി




ന്യൂ മാഹി : ചോയ്യാങ്കണ്ടി ആസിയ (78) നിര്യാതയായി..


പരേതരായ പള്ളാട്ടിൽ ഉമ്മറിന്റെയും ചോയ്യാങ്കണ്ടി ഉപ്പാത്തുവിന്റെയും മകളാണ്.


 ഭർത്താവ് പരേതനായ  കൊല്ലോങ്കണ്ടി അന്ത്രു (പന്തക്കൽ)


സഹോദരങ്ങൾ : നബീസു,

താജുദ്ധീൻ (മിൽക്കി വേ ), ഷുക്കൂർ (മിൽക്കി വേ )

Post a Comment

Previous Post Next Post