Home അന്തരിച്ചു MAHE NEWS October 11, 2024 0 അന്തരിച്ചുമയ്യഴി: ഇടയിൽ പീടിക മുത്തപ്പൻ ബസ്സ് സ്റ്റോപ്പിന് സമീപംപറമ്പത്ത് വേലാണ്ടി നാരായണി (93) അന്തരിച്ചു. ഭർത്താവ്: വിമുക്ത ഭടൻ പരേതനായ വി.സി. കുമാരൻ. മകൾ :സുലോചന. മരുമകൻ : ബാലൻ (പൊതുവാച്ചേരി).
Post a Comment