ഹരിശ്രീയിൽ വിരൽ തൊട്ട് കുരുന്നുകൾ
പാറക്കൽ ശ്രീകുറുമ്പ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
മാഹിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിന് പോനേരി ഇല്ലം ടി ഐ ശശികുമാർ കാർമികത്വം വഹിച്ചു
മാഹി പാറക്കൽ ശ്രീകുറുമ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ചിങ്കാളിൻ്റവിട പുരുഷോത്തമൻ കാർമ്മികത്വം വഹിച്ചു
അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് അനി ശാന്തി കാർമ്മികത്വം വഹിച്ചു
ആന വാതുക്കൽ ബാലഗോപാലാലയ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് വേണു ശാന്തി കാർമ്മികത്വം വഹിച്ചു
Post a Comment