നിര്യാതനായി
മാഹി മഞ്ചക്കൽ "ശ്രീ ഹരി"യിൽ ഫിനോബിൻ എച്.എസ്സ് (42) നിര്യാതനായി. അമ്മ സോജ.കെ.ജെ, അച്ഛൻ പരേതനായ കെ.പി.ഹരിദാസ് (റിട്ട. മാഹി കോളേജ് ജീവനക്കാരൻ ) സഹോദരങ്ങൾ: സഞ്ജു (സ്റ്റാഫ്, മാഹി ഗവണ്മെന്റ് ഹോസ്പിറ്റൽ), ഡയാന സൂരജ് (ദുബായ്). സംസ്ക്കാരം നാളെ 14.10.2024 കാലത്ത് 10.30 ന് മാഹി പൊതു സ്മശാനത്തിൽ.
Post a Comment