o പുതുച്ചേരി സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു*
Latest News


 

പുതുച്ചേരി സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു*

 *പുതുച്ചേരി സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു*



രണ്ടു ദിവസമായി മാഹിയിൽ വെച്ച് നടന്ന  പുതുച്ചേരി സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങും സമ്മാന വിതരണവും മാഹി എം എൽ എ രമേശ്‌ പറമ്പത്ത് നിർവഹിച്ചു .

സ്പോർട്സ് ആൻഡ് യൂത്ത്  ഡെപ്യൂട്ടിഡയറക്ടർ  വി. വൈദ്യ നാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാഹി 

 അണ്ടർ 17 ബോയ്സ് ഫുട്ബോളിൽ ഒന്നാം സ്ഥാനവും അണ്ടർ 19 ബോയ്സ് ടേബിൾ ടെന്നീസിൽ രണ്ടാ സ്ഥാനം , അണ്ടർ 19 ഗേൾസ് ടേബിൾ ടെന്നീസിൽ മൂനാം സ്ഥാനം , അണ്ടർ 14 ബോയ്സ് ടേബിൾ ടെന്നീസിൽ മൂനാം സ്ഥാനം നേടി.

വോളി ബോൾ, ടേബിൾ ടെന്നീസ് എന്നിവയിൽ പോണ്ടിച്ചേരി, യാനം കാരക്കൽ  സോണുകളും വിജയികളായി.

മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ സ്വാഗതവും കായിക അധ്യാപകൻ ശ്യാമ പ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post