മരണപ്പെട്ടു
പള്ളൂർ: ഗ്രാമത്തി കുനിയിൽ
ആയിഷ (78) മരണപ്പെട്ടു
ഭർത്താവ് :പരേതനായ മുഹമ്മദ് P.V (മൂഴിക്കര)
മക്കൾ :ഇക്ബാൽ(ദുബൈ),സൗജത്ത്,സീനത്ത്, സുല്ഫത്ത്, കൗലത്ത്
മരുമക്കൾ : മഹ്മൂദ് (അലിഫ് ഗ്രാമത്തി ), റഫീഖ് കുരിക്കളാറമ്പത്,
അസീസ് പന്തക്കൽ (കൂരാറ ), കാദർ മാടപ്പീടിക, ബുഷ്‌റ പെരിങ്ങാടി
ഖബറടക്കം ഇന്ന്(28/10/2024)
ളുഹ്ർ നിസ്കാര ശേഷം ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment