o ടി.പി.ബാലനെ അനുസ്മരിച്ചു
Latest News


 

ടി.പി.ബാലനെ അനുസ്മരിച്ചു

 ടി.പി.ബാലനെ അനുസ്മരിച്ചു



മാഹി:എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് കോൺഗ്രസ് മുൻ പ്രസിഡണ്ട്, ചാലക്കരയിലെ സമുഹിക -സംസ്കാരിക പ്രവർത്തകനുമായിരുന്ന ടി.പി. ബാലൻ മേസ്ത്രിയെ അനുസ്മരിച്ചു.


സ്വവസതിയിൽ നടന്ന ചടങ്ങിൽ അനുസ്മ‌രിച്ചു ഛായ ചിത്രത്തിൽ പ്രവർത്തകർപുഷ്പാർച്ചന നടത്തി . തുടർന്ന് അനുസ്‌മരണ യോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനന്റെറെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.സി. ശോഭ, എം. ശ്രീജയൻ,എം. സദാനന്ദൻ,ജിജേഷ് കുമാർ ചാമേരി,


കെ.സുരേഷ് സംസാരിച്ചു.

Post a Comment

Previous Post Next Post