o സ്ത‌നാർബുദ ബോധവൽക്കരണ ക്ലാസ്സെടുത്തു
Latest News


 

സ്ത‌നാർബുദ ബോധവൽക്കരണ ക്ലാസ്സെടുത്തു

 സ്ത‌നാർബുദ ബോധവൽക്കരണ ക്ലാസ്സെടുത്തു



മാഹി: മഹാത്മാ ഗാന്ധി ഗവൺമെന്റ് കോളേജ്എൻ.എസ്.എസ്. യൂണിറ്റും മലബാർ കാൻസർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്‌തനാർബുദത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് പ്രിൻസിപ്പാൾ ഡോ. കെ. കെ. ശിവദാസൻ ഉത്ഘാടനം ചെയ്തു

ഡോ. ഹർഷ ഗംഗാധരൻ സ്‌തനാർബുദം നേരത്തെ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ, ചികിത്സാ സാധ്യതകൾ, ജീവിതചര്യകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

മേജർ.പി. ഗോവിന്ദൻ, ഡോ. ശങ്കരാചര്യലു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മൂകാംബിക, ഡോ. പി. സിന്ധു സംസാരിച്ചു.

Post a Comment

Previous Post Next Post