o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഉസൻമൊട്ട സ്നേഹതീരം ബീച്ചിൽ വെള്ളാട്ടിൻ്റവിടെ ലത (64) അന്തരിച്ചു.

ഭർത്താവ്: പരേതനായ പാറമ്മൽ വിശ്വനാഥൻ.

അച്ഛൻ: പരേതനായ അപ്പു.

അമ്മ: വെള്ളാട്ടിൻ്റവിടെ യശോദ

മക്കൾ: ബിന്ദു, സ്മിത, വിനീത.

മരുമക്കൾ: വിനോദ് കുമാർ, രജീഷ്, ജിതേഷ്.

സഹോദരങ്ങൾ: ഗീത, പത്മജ, മിത്രൻ, കാഞ്ചന.

Post a Comment

Previous Post Next Post