*നിര്യാതനായി*
മാഹി:അഴിയൂർ പൂഴിത്തലയിലെ ചിള്ളിപറമ്പിൽ താമസിക്കും റസാക്ക് 55, വയസ്സ്,നിര്യാതനായി.
പരേതരായ,ഉസ്മാൻ,മറിയം എന്നിവരുടെ മകനാണ്
ഭാര്യ:സഫൂറ,പള്ളിയകത്ത്
മക്കൾ:റഫ്സൽ,റസ്ന, റൈസാന,
മരുമക്കൾ:റാഫി,സെജീർ
സഹോദരങ്ങൾ
റഫീക്ക്,മുനീർ,നൗഷാദ്, ഖലീൽ,റാബി, ഫമീല,
മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അൻസീർ പള്ളിയകത്ത്, ഭാര്യ സഹോദരനാണ്.
ഇന്ന് കാലത്ത് 10 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
Post a Comment