o അഴിയൂരിൽ പഥസഞ്ചലനവും പൊതുപരിപാടിയും
Latest News


 

അഴിയൂരിൽ പഥസഞ്ചലനവും പൊതുപരിപാടിയും

 *വിജയദശമി ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 99-താമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്*


*അഴിയൂരിൽ പഥസഞ്ചലനവും പൊതുപരിപാടിയും*



അഴിയൂർ :രാഷ്ട്രീയ സ്വയംസേവക സംഘം വടകര ഖണ്ഡിന്റെ ആഭിമുഖ്യത്തിലുള്ള പഥസഞ്ചലനം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പൂഴിത്തല മാഹി ശ്രീകൃഷ്ണ ക്ഷേത്രം റോഡിൽ നിന്നും ആരംഭിച്ച് മെയിൻ റോഡ് വഴി ചോമ്പാല മിനിസ്റ്റേഡിയത്തിൽ എത്തിച്ചേരും. 5 മണിക്ക് ചോമ്പാല മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ ശാരീരിക് പ്രദർശനത്തിന് ശേഷം  

അധ്യക്ഷഭാഷണം:

ജോസഫ് സെബാസ്‌റ്റ്യൻ (തങ്കച്ചൻ വൈദ്യർ) സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം മുക്കാളി.തുടർന്ന് ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ :സി. കെ സജി നാരായണൻ മുഖ്യഭാഷണം നടത്തും...

Post a Comment

Previous Post Next Post