*നിര്യാതനായി*
മാഹി: അനവാതുക്കൽ മണിയമ്പത്ത് ഹൗസിലെ പരേതരായ പട്ടർ ഗോപാലൻ്റെയും, തെരുവത്ത് കല്യാണിയുടെയും മകൻ പി മുകുന്ദൻ (76) ഇന്ന് (17/ വ്യാഴം) ചെന്നെയിൽ വെച്ച് അന്തരിച്ചു
ഭാര്യ: ഗീത
മക്കൾ: അനീഷ് ,അഭിലാഷ്, അജീഷ്,
സഹോദരങ്ങൾ: ജയരാജൻ, അശോകൻ (മാതൃഭൂമി ഏജൻറ് മാഹി )
പരേതയായ രാധ
സംസ്കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ചെന്നൈയിൽ വെച്ച് നടക്കും
Post a Comment