ശുചീകരണ തൊഴിലാളികളെ മാഹി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു
കേന്ദ്ര സർക്കാരിന്റെ സ്വാച് ച്ച ഭാരത് പരിപാടിയുടെ ഭാഗമായി മാഹിയിലെ ശുചീകരണ തൊഴിലാളികളെ മാഹി സർവീസ് സാഹ്സകരണ ബാങ്ക് ആദരിച്ചു. ഇതിന്റെ ഭാഗമായി ബാങ്ക് പരിസരത്തു വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു.ബാങ്ക് പ്രസിഡന്റ് കെ.കെ.അനിൽ കുമാർ,ഡയറക്ടർ കെ.പി.അശോക്,ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Post a Comment