o കാൺമാനില്ല
Latest News


 

കാൺമാനില്ല

 കാൺമാനില്ല



മാഹി: പൂഴിത്തല അയ്യിട്ടവളപ്പിൽ ദിറാറിൻ്റെ മകൻ മുഹമ്മദ് ദാനിഷി(17) നെ ഇന്നലെ രാത്രി (ഒക്ടോബർ 3/ വ്യാഴം)8.30 മുതൽ കാൺമാനില്ല

കാണാതാവുമ്പോൾ കറുത്ത ടീ ഷർട്ടാണ് ധരിച്ചത്

കണ്ടു കിട്ടുന്നവർ മാഹി പോലീസ് സ്റ്റേഷനിലെ നമ്പറിൽ അറിയിക്കുക

0490 2332323

7012996929

Post a Comment

Previous Post Next Post