Home വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു MAHE NEWS October 04, 2024 0 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചുസമൃദ്ധി പദ്ധതിയുടെ ഭാഗമായി എം എം എച്ച്എസ്എസ് ന്യൂ മാഹി എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു വാർഡ് മെമ്പർ തമീം,പ്രോഗ്രാം ഓഫീസർ ഡോ. പി. മോഹനകൃഷ്ണൻ, പ്രിയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment