മരണപ്പെട്ടു
അഴിയൂർ കക്കടവ്
മണപ്പുറം വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ പുഷ്പ (63) മരണപ്പെട്ടു
പരേതരായ ശേഖരന്റെയും ശാരദയുടെയും മകളാണ്
മക്കൾ:മഞ്ജുഷ (Ldc സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ് മാഹി ) ,പ്രിയേഷ് (ഖത്തർ )
പരേതനായ പ്രഭാകരൻ
രെമിന എന്നിവർ മരുമക്കളാണ്
സഹോദരങ്ങൾ:രമ, ബാബുരാജ്, ഷീല, സുജ
ശവസംസ്കാരം നാളെ (തിങ്കൾ)വൈകുന്നേരം ഏഴുമണിക്ക് വീട്ടു വളപ്പിൽ നടക്കുന്നതായിരിക്കും
Post a Comment