വൈദ്യുതി വിതരണം മുടങ്ങും
31-10-2024 ന് .വ്യാഴാഴ്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന ചാലക്കര വയൽ, കേര എൻജിനിയറിങ്ങ്, രമാലയം എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 6 മണി വരെ HT ലൈനിൽ ജോലി നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment