മാഹി ബസിലിക്ക തിരുനാൾ ആഘോഷം മൂന്നാം ദിവസത്തിലേക്ക്:
വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള ഭാരതത്തിലെ പ്രഥമ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ വൈകിട്ട് ആറുമണിക്ക് ആഘോഷമായ ദിവ്യബലിയിൽ റവ.ഫാദർ. പോൾ എ ജെ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് ഫ്രാൻസിസ് സേവിയർ കുടുംബ യൂണിറ്റ് തിരുനാൾ സഹായകരായിരുന്നു തുടർന്ന് നൊവേനയും പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായി.
ഇന്ന്ഏഴാം തീയതി വൈകുന്നേരം ആറുമണിക്ക് ചാന്ത രൂപതാ മെത്രാൻ മാർ എഫ്രേം നരിക്കുളം സീറോ മലബാർ റീത്തിൽആഘോഷമായ ദിവ്യബലി അർപ്പിക്കും.
Post a Comment